Sunday, October 14, 2007

കാത്തിരിപ്പ്,യാത്രയാക്കാന്‍ ഒരുപക്ഷെ എനിക്കു കഴിഞേക്കാം പക്ഷെ കാത്തിരിപ്പ്, അത് ഹ്രിദയത്തിന്റെ തേങല്‍ തന്നെയാണ്‌ കഴിയില്ല അല്പം പോലും എന്നിട്ടും ഞാന്‍ കാത്തിരുന്നു അവള്‍ക്കായ്..
വരുമെന്ന പ്രതീക്ഷയോടെ..
ഒരുവിളി അല്ലെങ്കില്‍ ഒരു സന്ദേശം അതേ ഞാനിന്ന് പ്രതീക്ഷിക്കുന്നുള്ളൂ എന്നെ സംബന്ധിച്ച് അത് വലുതാണ്.അവളുടെ തീരുമാനങള്‍ക്കും ആഗ്രഹങള്‍ക്കുമോപ്പമായിരുന്നു ഞാനെന്നും ചിലപ്പോള്‍ അന്ധമായിപ്പോലും,അതുക്കൊണ്ട് തന്നെ അവളെങോട്ടുപോയി എന്നത് ആ തീരുമാനം അവളുടെത് തന്നെയാണ് സൗഭാഗ്യത്തിലേക്കാകണേ എന്ന പ്രാര്‍ത്ഥന എന്റേതും.

വരാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ല എന്നത് തന്നെയാണ്‌ എന്റെ വിശ്വാസം അങനെതന്നെയാണു താനും,അച്ചനും അനുജനും ജേഷ്ടനും ഞാനായിരുന്നു,അവള്‍ക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് കിട്ടാത്തതും കിട്ടാന്‍ സാധ്യതയില്ലാത്തതും ഞാന്‍ നല്‍കി അതുമാത്രമാണോ..നഷ്ട്പ്പെട്ടുകോണ്ടിരുന്ന അവളുടെ ജീവിത ലക്ഷ്യങളിലേക്ക് അല്പ്മെങ്കിലും തിരികെ കൈപിടിചുയര്‍ത്തി ഞാന്‍.ഞങളുടെ ഓരൊദിനവും പരസ്പരമുള്ള ആശംസകള്‍ ക്കോണ്ടായിരുന്നു അരംഭിക്കുന്നതോ അവസാനിക്ക്ക്കുന്നതോ.
"വേനലുരുകിവീണ എന്റെ ജീവിതത്തിന്റെ പെരുവഴിയില്‍ പഥി കണ്ടെത്തിയ മരത്തണലാണു ബിനേഷ് നീ എന്ന് " ഹിമ ഇടക്കിടെ എന്നെ ഓര്‍മപെടുത്തിയിരുന്നു.

ഒരുകള്ളകാമുകന്റെ കൈയിലെ ഉപകരണമാക്കാമായിരുന്നു എനിക്കവളെ, ഓരൊ ചുടുനിശ്വാസവും ഒപ്പിയെടുക്കാമായിരുന്നു എന്നിട്ടും എന്റെ നോട്ടം കൊണ്ടുപോലും ഞാനവളെ അന്യയാക്കിയില്ല.അവളിലെ ചിലനേരത്തെ മിടിപ്പുകളെ എന്റെ തത്വാശാസ്ത്രം കൊണ്ട് ഞാന്‍ വിലങിട്ടു.

ഇനി ഒരുയാത്രപറച്ചിലേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ ഒരാശംസയും ജീവിതത്തിന്റെ സൗഭാഗ്യങളിലേക്ക്..അതിനുവേണ്ടിയെങ്കിലും ഞാന്‍ കാത്തിരുന്നോട്ടെ...
********************************************************
after 119 day's i got a chance to chat with her;-
iam copying from there to here
12:16 PM me : hi, What a surprice! how r u? where were you?!!
12:17 PM hima: oh ! mr.Binoy, iam okey what abt u ??
12:18 PM
me : u should tell me while u r left, still iam waiting........
hima: ha ha ,why??! why r u waiting 4 me ?

12:19 PM
i expect a lover from u but u become a brother
i invited you as a evening guest but you devolop in to philosepher
12:20 PM i tried to take a lot from u
but you put that in my legs and made me fool!!
still u want me to comeback??
12:21 PM in which world you are living man..!!

Reply Forward hima is not available to chat

12 comments:

Sul | സുല്‍ 15/10/07  

:)
കാത്തിരിക്കുന്നതിലെന്തര്‍ത്ഥം?
-സുല്‍

mpadiyil 15/10/07  

കാത്തിരുന്നാല്‍ എന്താണ് കുഴപ്പം? കാത്തിരിക്കുക.

raj,  15/10/07  

still you r waiting...

വല്യമ്മായി 15/10/07  

കഥ കൊള്ളാം ,ഇനിയുമെഴുതുക,എഴുതി തെളിയുക,അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക

kamar 17/10/07  

ha ha ha........,i like ur story,toogood,u r a brilliant man.keep it up

Shaf 27/10/07  

എന്നേയും അലട്ടാതില്ല ഈചോദ്യം, നന്ദി സുല്‍
ഈ പ്രതീക്ഷ വഴി നടത്തട്ടെ, mpmadayil
thankyou raj 4 cooments
heartly thanks valyammayi
another thanks 2 raindrop
kamare -നീ വായിച്ചല്ലോ നന്ദി
Shaf

നിലാവ്.... 29/10/07  

വളരെ അര്‍ത്ഥവത്തായ കാത്തിരിപ്പാണല്ലോ......വായനയിലൂടെ എഴുത്തിലെ വേദന മനസിലാകുന്നു.....

vimarsakan 9/11/07  

ജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?

കൂട്ടുകാരന്‍ 30/11/07  

മാഷേ..ഒരു ടച്ചിങ്ങ്....

അഗ്രജന്‍ 26/12/07  

ഹഹ... ഹിമ പറഞ്ഞതാണ് കാര്യം ;)

jaseena 16/3/10  

kathiripp .........ath vallathoru anubhavam thanneyanu...pratheekshakalillatha jeevithangalk venal maza poleyanu kathirippukal....ivayonnumillenkil pinne anthu jeevitham....!!?

About This Blog

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP