Thursday, November 29, 2007

ജീവിക്കാനുള്ള ആഗ്രഹം


കാര്‍പോര്‍ച്ചിന്റെ തൂണിനോട് ചേര്‍ന്ന് കസേര ചാരിവെച്ച് അതിലീരിക്കുവാനായിരുന്നു അച്ചനിഷ്ട്ം ,അവിടെയിരുന്നാല്‍ മാവില്‍നിന്നുള്ള കാറ്റുകിട്ടുമത്രെ..


വിധിയേയും ജീവിതത്തേയും പഴിച്ചുകൊണ്ട് ചരുകസേരയില്‍ ഇരുന്നുകൊണ്ട്തന്നെയായിരുന്നു അസ്തമയങ്ങള്‍ക്ക് സാക്ഷിയാവല്‍.
വല്ലാത്തോരു വിങ്ങലുണ്ടായിരുന്നു ആ ഇരുത്തത്തില്‍, എന്തോക്കേയോ പറയാന്‍ ശ്രമിക്കും ഒന്നും പൂര്ണമായിരുന്നില്ല."അമ്മയില്ലാത്തതിന്റെ വേദന ഞാനവനെ അരറിയിച്ചിരുന്നോ...?എന്ത് തെറ്റാ ഞാനവനോട് ചെയ്തത്.."വിവാഹം കഴിക്കും മുമ്പെ പറന്നതല്ലേ അവന്‍..ഈ വഴിമാത്രം മറക്കാന്‍ എന്തുണ്ടായി...? ഇടക്കിടെ ഈ ചോദ്യം വായില്‍നിന്നും അറിയാതെ പുറത്തു വന്നിരുന്നു..അത്മഗതം പോലെ,

ആവഴിയെ മറ്റാരും വരാറുണ്ടായിരുന്നില്ല, പ്രതീക്ഷിക്കുന്നത് മരണത്തെ മാത്രമാണ്‌! എത്രയും പെട്ടെന്നാവണമെന്നുള്ള ആഗ്രഹവും..
തീന്‍‌മേശയില്‍ ഭക്ഷണം സമയത്തിനെത്തിയിരുന്നു, 'അതില്‍ കവിഞ് എന്തുവേണമെന്ന്' വല്ലപോഴും വിളിക്കുമ്പോള്‍ മകന്‍ ചോദികുമെത്രെ..

"ഈയിടെയായി ഭക്ഷണത്തിന്‌ തീരെ രുചിയില്ലാതായിരിക്കുന്നു", എപ്പോഴാണ്‌ ഭക്ഷണത്തിന്‌ രുചിയുണ്ടാകുക ?സ്വന്തം കൈകള്‍കോണ്ട്‌ അദധ്വനിചതില്‍ നിന്ന് കഴിക്കുമ്പോഴോ.. അതോ ഏറെ സ്നേഹിക്കുന്നവര്‍ വെച്ച് വിളമ്പി തരുമ്പോഴോ..?

അവസാനം മകനെത്തി കുടുംബവും..മൂന്നുമക്കള്‍ക്കും ഒരേ മുഖചായ അചന്റെ..!ഇളയപെണ്‍കുട്ടി അചന്റെ കാലില്‍ നിന്നും പിടിവിട്ടിരുന്നില്ല ഉറങ്ങുമ്പോള്‍ പോലും..ചുറ്റും ചിരികള്‍,
കുട്ടികള്‍, പ്രിയപെട്ട മകന്‍,മരുമകള്‍..
ജീവിക്കാനുള്ള അച്ചന്റെ അതിയായ ആഗ്രഹം പതുക്കെ തലപൊക്കിതുടങ്ങി.ഓരോനിമിഷത്തെയും സ്നേഹിക്കാനും..

ആയുസ്സിന്റെ കണക്കുപുസ്ത്തകത്തില്‍ തിരുത്തലുകള്‍ ഇല്ലത്രെ..!ജീവിക്കാനുള്ള ആഗ്രഹം മാത്രം ബാക്കിയായി..

20 comments:

Shaf 30/11/07  

ആവഴിയെ മറ്റാരും വരാറുണ്ടായിരുന്നില്ല, പ്രതീക്ഷിക്കുന്നത് മരണത്തെ മാത്രമാണ്‌! എത്രയും പെട്ടെന്നാവണമെന്നുള്ള ആഗ്രഹവും..
:)-Shaf

kamar 1/12/07  

very nice but i have one doubt,this from wich book,i need that book.can u help me?ha ha ha ha..........,

Shaf 1/12/07  

Dear kamar thanks
i will send you that okey

Sul | സുല്‍ 4/12/07  

കൊള്ളാം.
അക്ഷരതെറ്റുകളുണ്ട്.
എഴുതിവന്നപ്പോള്‍ മനസ്സിലുണ്ടായിരുന്ന ആശയം എവിടെയോ കൈമോശം വന്ന പോലെ.

തുടര്‍ന്നെഴുതുക. :)
-സുല്‍

അഗ്രജന്‍ 26/12/07  
This comment has been removed by the author.
അഗ്രജന്‍ 26/12/07  

എഴുത്ത് തുടര്‍ന്ന് കൊണ്ടേയിരിക്കുക... തരക്കേടില്ലാത്ത ഭാഷ തന്‍റെ കയ്യിലുണ്ട്... എഴുതി പരിചയം വരേണ്ടതേയുള്ളൂ...

പോസ്റ്റുന്നതിന് മുന്‍പ് ഒന്നു രണ്ടാവര്‍ത്തി വായിച്ചാല്‍ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാം...

ഭാവുകങ്ങള്‍!

ജാബു | Jabu 16/1/08  

"ഈയിടെയായി ഭക്ഷണത്തിന്‌ തീരെ രുചിയില്ലാതായിരിക്കുന്നു", എപ്പോഴാണ്‌ ഭക്ഷണത്തിന്‌ രുചിയുണ്ടാകുക ?സ്വന്തം കൈകള്‍കോണ്ട്‌ അദധ്വനിചതില്‍ നിന്ന് കഴിക്കുമ്പോഴോ.. അതോ ഏറെ സ്നേഹിക്കുന്നവര്‍ വെച്ച് വിളമ്പി തരുമ്പോഴോ..?"

ആ വരികള്‍ വല്ലാതങ്ങ്‌ മനസ്സില്‍ പിടിച്ചു......

" റബ്ബിര്‍ഹംഹുമാ കമാ റബ്ബയാനി സഘീറാ...."

ദൈവമേ...ഞങ്ങളെ എങ്ങനെ ഞങ്ങളുടെ മാതപിതാക്കള്‍ ഷുശ്രൂശിച്ചോ...അതുപോലെ ഞങ്ങള്‍ക്ക്‌ അവരേയും സ്നേഹിക്കാന്‍ അവസരം നല്‍കണേ.."

Rare Rose 31/3/08  

ആയുസ്സിന്റെ കണക്കുപുസ്തകം തിരുത്തലുകള്‍ക്കും അപ്പുറമല്ലേ ഷാഫ്...മനസ്സിനെ തൊടുന്ന വരികള്‍...ഇനിയും എഴുതി തെളിയൂ.....:-)

Sapna Anu B.George 3/8/08  
This comment has been removed by a blog administrator.
Anonymous,  12/2/10  
This comment has been removed by a blog administrator.
Anonymous,  13/2/10  

がんばってね! [url=http://japanese-garden.org] シアリス 個人輸入[/url] バイアグラ 個人輸入 シアリス 個人輸入

Anonymous,  4/3/10  

I apologise, but, in my opinion, you are not right. I am assured. I suggest it to discuss. Write to me in PM.

[Shaf] 5/3/10  

Discuss!!
surely...i like it...
be connected
shafeer@gmail.com

Anonymous,  12/3/10  

Quite right! I like this idea, I completely with you agree.

Anonymous,  22/1/11  
This comment has been removed by a blog administrator.
Anonymous,  21/1/13  

Специально для Вас друзья мы возвращаем наш отличный проект на котором можно скачать все с файлобменников бесплатно [url=http://kachaitut.ru/]Кино[/url] . Все для Вас друзья.
Уважаемые Админы приглашаем Вас обменяться ссылками.

С Уважением, Администрация КачайТУТ.

Anonymous,  19/2/13  

У Вас до сих пор нет сайта, хотите заказать хостинг, зарегистрировать дешево домен, нужна качественная расктрутка тогда Вам сюда [url=http://yestech.ru/]хостинг php mysql бесплатный
[/url]

Anonymous,  13/3/13  

Салон Секреты Красоты предлагает большой выбор классических салонных услуг: парикмахерские услуги, маникюр, педикюр, косметология, перманентный макияж. Мы работаем более 10 лет и придерживаемся принципа соотношения цены и качества обслуживания. Для постоянных клиентов действуют акции и бонусная система. Заходите на наш сайт [url=http://s-krasoti.ru/] салон красоты баттерфляй
[/url]

Anonymous,  17/3/13  

Хотите Скачать филмы быстро и бесплатно, Вам сюда [url=http://expresskino.ru/]Кино без регистрации[/url]

Anonymous,  6/4/13  

Производственная компания «М-СЕТ» специализируется на производстве сварных сеток в рулонах, имеющих широкое применение в различных строительных работах.
Производство сварной сетки выполняется на многоточечных сварных машинах, методом контактно-точечной сварки крестообразных соединений. Все пересечения и стыки прутьев тщательно сварены, благодаря чему конструкция отличается превосходным качеством и является одной из самых прочных.
На нашем сайте Вы можете посмотреть образцы нашей продукции и связаться с нами
[url=http://setka-vlg.ru/]дорожная сетка сварная
[/url]

About This Blog

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP